NSS Kuwait

Media Gallery
Latest News and Events

08/06/2023
കനിവ് പദ്ധതിയുടെ പത്താമത്തെ മെഡിക്കൽ സഹായ വിതരണം നടത്തി.
കനിവ് പദ്ധതിയുടെ പത്താമത്തെ ഗുണോപഭോക്താവായ ശ്രീ ചന്ദ്രൻ നായർക്ക്, (കോഴിക്കോട് താലൂക്ക് എൻ.എസ്.എസ്. യൂണിയനിൽ പ്പെട്ട 5751 പടനിലം എൻ.എസ്. എസ്. കരയോഗത്തിന്റെ സെക്രട്ടറിയായ മേലേ പാടത്തിൽ ശ്രി. ചന്ദ്രൻ നായർക്ക്) മൂന്ന് മാസത്തേക്ക് ഡയാലിസിസ് […]
03/06/2023
“സുഗതാഞ്ജലി കാവ്യ മത്സരം 2023 ” ജൂനിയർ വിഭാഗത്തിൽ കുമാരി നയന ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
നായർ സർവീസ് സൊസൈറ്റി കുവൈറ്റ് അബ്ബാസിയ മലയാളം പഠന ക്ലാസിലെ വിദ്യാർത്ഥിനി കുമാരി നയന ആർ നായർ മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ നടത്തിയ “സുഗതാഞ്ജലി കാവ്യ മത്സരം 2023 ” ജൂനിയർ വിഭാഗത്തിൽ ഒന്നാം […]
21/05/2023
കനിവ് പദ്ധതിയുടെ ഒമ്പതാമത്തെ മെഡിക്കൽ സഹായ വിതരണം നടത്തി
പട്ടാഴി, എൻ എസ്സ് എസ്സ് കരയോഗം നമ്പർ 1844 ലിൽ നിന്നുള്ള, കനിവ് പദ്ധതിയുടെ ഒമ്പതാമത്തെ ഗുണോപഭോക്താവായ ശ്രീ സത്യകുമാറിന് ഒരു മാസം ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളും ഇൻജക്ഷനുകളും, 2023 മേയ് 21 ഞായർ, രാവിലെ […]
20/05/2023
കനിവ് പദ്ധതിയുടെ എട്ടാമത്തെ ഉപകരണം വിതരണം ചെയ്തു
പട്ടം, എൻ എസ്സ് എസ്സ് കരയോഗം നമ്പർ 2111 ൽ നിന്നുള്ള, കനിവ് പദ്ധതിയുടെ എട്ടാമത്തെ ഉപഭോക്താവായ ശ്രീ എം വിഷ്ണുവിന് രണ്ട് ആഴ്ച ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളും ഇൻജക്ഷനുകളും, 2023 മേയ് 20 ശനിയാഴ്ച […]
30/04/2023
എൻഎസ്എസ് കുവൈറ്റ് “സുഗതാഞ്ജലി കാവ്യ മത്സരം 2023” സംഘടിപ്പിച്ചു
കേരള സർക്കാർ മലയാളം മിഷൻ നടത്തുന്ന “സുഗതാഞ്ജലി കാവ്യ മത്സരം 2023” ന്റെ ഭാഗമായി എൻഎസ്എസ് കുവൈറ്റ് സംഘടിപ്പിച്ച മലയാളം പദ്യപാരായണ മേഖല മത്സരം 27 ഏപ്രിൽ 2023 ( വ്യാഴം ) വൈകിട്ട് 6pm […]
27/04/2023
ശ്രീ മുരളീധരൻ പുതൂരിനും കുടുംബത്തിനും യാത്രയയപ്പു നൽകി
മൂന്നു പതിറ്റാണ്ടു കുവൈറ്റിൽ മെഡിക്കൽ മേഖലയിൽ വിജയകരമായി പ്രവർത്തിക്കുകയും , നമ്മുടെ സംഘടനയുടെ ഭരണസമിതിയിലും , എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ദീർഘ കാലം സുത്യർഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത ശേഷം പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന […]
21/03/2023
ലോക മാതൃഭാഷാ ദിനം ആചരിച്ചു
NSS കുവൈറ്റ്- മലയാളം മിഷൻ അബുഹലീഫ – മെഹബുള്ള മാതൃഭാഷ സമിതി ലോക മാതൃഭാഷാ ദിനം ആചരിച്ചു. എൻഎസ്എസ് കുവൈറ്റ് അബുഹലീഫ മെഹബൂള ഏരിയ കോർഡിനേറ്റർ ശ്രീ. രാജേന്ദ്രൻ ഇടയമ്മേൽ സന്ദേശം നൽകി. മലയാളം മിഷൻ […]
21/03/2023
മന്നം സമാധിദിനം ആചരിച്ചു.
നായർ സർവീസ് സൊസൈറ്റി കുവൈറ്റ്, 53rd മന്നം സമാധിദിനം ആചരിച്ചു. എൻ എസ് എസ് കുവൈറ്റ് പ്രസിഡന്റ് ശ്രീ ടി.പി പ്രതാപചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാർത്ഥനാ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കാർത്തിക്ക് നാരായണനും ട്രഷറർ […]
19/03/2023
മംഗഫ് കരയോഗം ഓൺലൈൻ മലയാളം ക്ലാസ്സിന്റെയും, ബാലസമാജത്തിന്റെയും ഉത്‌ഘാടനം നടത്തി
നായർ സർവീസ് സൊസൈറ്റി കുവൈറ്റ്‌, മംഗഫ് കരയോഗം ഓൺലൈൻ മലയാളം ക്ലാസ്സിന്റെയും, ബാലസമാജത്തിന്റെയും ഉത്‌ഘാടനം ഏരിയ കോർഡിനേറ്റർ ശ്രീമാൻ അനൂപ് നായരുടെ അധ്യക്ഷതയിൽ NSS പ്രസിഡന്റ്‌ ശ്രീമാൻ പ്രധാപ ചന്ദ്രൻ നടത്തുകയുണ്ടായി. NSS കുവൈറ്റ്‌ ജനറൽ […]
16/03/2023
സാൽമിയ ഏരിയ ബാലസമാജം രൂപീകരിച്ചു.
സാൽമിയ ഏരിയ ബാലസമാജം രൂപീകരിച്ചു. 09th ജൂൺ 2022 നു ആർട്ടിസ്റ്റിക് യോഗ ഹാളിൽ വച്ച് കൂടിയ യോഗത്തിൽ കുമാരി റിയ സാബു പിള്ളയെ ബാലസമാജം ഏരിയ കോഓർഡിനേറ്റർ ആയും, മാസ്റ്റർ അഗ്നിവേശ് സജീവ് പിള്ളയെ […]
16/03/2023
പത്ത്- പന്ത്രണ്ട് ക്ലാസുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി.
എൻ എസ്സ് എസ്സ് കുവൈറ്റ് അബുഹലീഫ- മെഹബൂള മേഖലയുടെ ആഭിമുഖ്യത്തിൽ കരയോഗാംഗങ്ങളുടെ പത്ത്- പന്ത്രണ്ട് ക്ലാസുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി. 2022 മെയ് 26 വ്യാഴാഴ്ച വൈകിട്ട് എട്ടര മണി […]
16/03/2023
മലയാളംമിഷന്റെ ഭാഗമായുള്ള മലയാളഭാഷാപഠനത്തിന്റെയും ഉദ്ഘാടനം
എൻ എസ്സ് എസ്സ് കുവൈറ്റ് ഫഹഹീൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ബാലസമാജത്തിന്റെയും കേരളാ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള മലയാളംമിഷന്റെ ഭാഗമായുള്ള മലയാളഭാഷാപഠനത്തിന്റെയും ഉദ്ഘാടനം 2022 ജൂൺ 02 വ്യാഴം വൈകിട്ട് 6 മണിക്ക് ഫഹഹീൽ ഹാളിൽ വച്ച് നടന്നു. […]